r/biggbossmalayalam • u/scmithu • 19h ago
Opinion Shijin
All i can see lotz of hate post against shijin...for what
r/biggbossmalayalam • u/scmithu • 19h ago
All i can see lotz of hate post against shijin...for what
r/biggbossmalayalam
•
u/onlyunreliable
•
23h ago
I am so confused... Why are there so many posts about Shijin's lack of smile.. He rarely smiles anyway , what's there to discuss in this anyway. He hasn't smiled much for the past 80+ days so why is this a point of discussion. Let him not smile if he doesn't want to.
r/biggbossmalayalam
•
u/eldhoeffecx
•
20h ago
Njn simple ayit paranja tharam
Just thing nigal oru school or college so avde oru parents meeting ind apa athil elrdem parents van kondirkuma namk ulil oru tension indvum like avr epa varum egne varum achan varo amma varo . So naml baki parents varuma chirch ninanlum ulil oru tension indvum just thing BB houseil 2 month ayit veetkar ayit no contact . Pine family ayit nala attached anagi pine paraynadaa so erlkum ore pole happy ayit irikan patto
Also shijin family agne porth athikam povthavr so avn athinte tension indvum just athoke common sense ann
Anit avn chircho karanjo muliyon noki irin aa frame thane eduth baaaydddd heeee is not deserveing winner shuuuudd alwaaayss entertaining haaapyy ayit irikanmmm alangi poverti card annnn 😂
Guys its a game nigalk orle ishtam anagi avre support chyy edits indakk baki olavre hate chyne post oke nthinaa
r/biggbossmalayalam • u/Unlucky_Fly5725 • 4h ago
കൊമ്പൻ്റെ അമ്മക്ക് നേഹയെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ നാടക റാണിയുടെ മുഖം കോടി പോയി 😆ഇത്രയും അസൂയയും കുശുമ്പും കള്ളത്തരവും മനസ്സിൽ കൊണ്ട് നടക്കുന്ന ഒറ്റ ജന്മം ഉള്ളൂ ബിഗ് ബോസിൽ
r/biggbossmalayalam • u/Unlucky_Fly5725 • 22h ago
ഇന്നലെ പാനിക് അറ്റാക്ക് എന്ന് പറഞ്ഞ് നടക്കാൻ പോലും വയ്യാതെ ഷിജിനെ കൊണ്ട് എടുപ്പിച്ചു കൺഫഷൻ റൂമിൽ പോയ ഐശ്വര്യ 15 മിനിറ്റ് കഴിഞ്ഞപ്പോൾ എല്ലാവർക്കും ഫ്ലൈയിംഗ് കിസ്സ് കൊടുത്തു വീട്ടിൽ ഓടി നടക്കുന്നു യാതൊരു കുഴപ്പവും ഇല്ല ! ഇന്ന് രാവിലെ മൃദുല വെസൽ വാഷ് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ വീണ്ടും തുടങ്ങി വയ്യായിമ്മ "അയ്യോ ചേച്ചി എനിക്ക് ഛർദ്ദിക്കാൻ വരുന്നു " ആ പേരും പറഞ്ഞ് മാറി കിടന്നു , കുറച്ച് കഴിഞ്ഞ് ഇതേ ഐശ്വര്യ ഒരു വയ്യായ്മയും ഇല്ലാതെ കൊമ്പൻ രാഹുൽ പ്രശ്നത്തിന് ഇടയിൽ കിടന്ന് ബോൾ എറിഞ്ഞ് കളിക്കുന്നു , കൊമ്പനെ പ്രശ്നം മൂപ്പിക്കാൻ കുത്തിത്തിരുപ്പ് കയറ്റുന്നു , അതിനുശേഷം വയ്യാ എനർജി വേണം ടാറ്റിക് ഉപയോഗിച്ചു ഗൗതമിൻ്റെ അടക്കം പലരുടെയും ആപ്പിൾ 🍎 മേടിച്ച് തിന്നുന്നു , സകല ഇവളുടെ പണിയും ഗൗതമിനെ കൊണ്ട് ചെയ്യിക്കുന്നു • ഫിനാലെ അടുക്കാറയത് കൊണ്ട് ഇനി പാനിക്ക് അറ്റാക്കുകൾ കൂടും , ചേച്ചിയെ കെട്ടിച്ച ലോൺ അമൗണ്ട് തിരിച്ച് അടക്കാനുള്ള ഓർമകൾ കൂടും , സഹതാപ കാർഡ് കൂടും , ക്യൂട്ട്നെസ് കൂടും ,ഇത്രയും ഒരു ഫ്രോഡ് പേഴ്സൺ ബിഗ്ബോസ് ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല 🙏
r/biggbossmalayalam • u/Unlucky_Fly5725 • 5h ago
പണിമടിച്ചി ഐശ്വര്യ… നാടകറാണി തന്നെ!
മൂന്ന് ദിവസമായി വയ്യാ, വയ്യാ എന്ന് പറഞ്ഞ് ഒരു പണിക്കും ഇറങ്ങാതെ മാറിനിൽക്കുന്ന ഐശ്വര്യയെ കണ്ടാൽ ഒരു കാര്യം ഉറപ്പാണ്… പണിയെടുക്കേണ്ട സമയത്ത് മാത്രം അസുഖം! 😏
പക്ഷേ ടാസ്കും ഗെയിമും വന്നാലോ? അപ്പോൾ എല്ലാ ക്ഷീണവും എവിടെയോ പോകും. ഇന്ന് വിധികർത്താവായി ഇരിക്കാൻ പറഞ്ഞപ്പോൾ പോലും അതിന് സമ്മതമല്ല. എനിക്ക് ഗെയിം കളിക്കണം, ഞാൻ കളിക്കാം എന്നായി!
ഗെയിം കഴിഞ്ഞാൽ നേരെ പോയി കിടക്കാം. വീട്ടിലെ ജോലികളൊന്നും ചെയ്യേണ്ട, ഭക്ഷണം കഴിക്കേണ്ട സമയത്ത് കൃത്യമായി എത്തുകയും ചെയ്യാം. ഇതിലും നല്ലൊരു സൗകര്യം വേറെയുണ്ടോ?
ഫാമിലി വീക്കാണെന്നും കാര്യമായ ടാസ്കുകളൊന്നും ഉണ്ടാകില്ലെന്നും അറിയാവുന്നതുകൊണ്ട് തന്നെ ഈ വയ്യായ്കയുടെ നാടകം തുടങ്ങിയതാണോ എന്ന് തോന്നിപ്പോകും!
ഇന്നലെ ആസിഫിന്റെ ഉപ്പ ഡാൻസ് കളിച്ചപ്പോ ഐശ്വര്യയാണ് അവിടെ ഏറ്റവും കൂടുതൽ തുള്ളിയത് അപ്പോൾ പിന്നെ ഈ വയ്യായ്കയുടെ രഹസ്യം എന്താണെന്ന് പ്രേക്ഷകർക്ക് മനസ്സിലായിക്കാണും!
പണിയെടുക്കാൻ വയ്യ, ഗെയിം കളിക്കാൻ നല്ല ഉഷാർ! ഇതല്ലേ ഐശ്വര്യയുടെ സ്വന്തം സ്ട്രാറ്റജി? നാടകരാണി തന്നെ!
r/biggbossmalayalam • u/Extension_Garbage_57 • 9h ago
I feel like aishwarya’s sickness depends upon scenarios. When its time to do chores she is suddenly sick. But when its time for tasks she is all good. Idk if its true or if she is acting,but i feel like. Its kind of staged.
r/biggbossmalayalam • u/eldhoeffecx • 6h ago
Inalae Asif family van adipoli ann parnja same acc vann in shijin family shokam ann serial ann Live kanan thonunila
EVERYONE IS TELLING ABOUT SHIJINS PR NO ONE IS TALKING ABOUT THIS MASSIVE HATE PR FROM
…………iykyk
r/biggbossmalayalam • u/Embarrassed_Cress594 • 11h ago
shijin chirichilla enn paranj ellarum hate cheyyumbo, ithra nallavanaya asif ne kurich entha arum samsarikkathe?
gonna get downvoted but still
r/biggbossmalayalam • u/Tight_Intention6910 • 22h ago
r/biggbossmalayalam • u/Legitimate-Lobster50 • 22h ago
Since recent weeks i could only see post of peoples hate comment towards Shijin. Seems like these is the same people who used to complain about shijins hare peeaar. What an irony. I dont know why there is a sudden flood of hate comments towards shijin in this sub.
r/biggbossmalayalam • u/serdavosseaworthiest • 23h ago
He is doing exactly what majority audience in Kerala want. His vote status is proof for that.
Ingane marakashnam or nirgunane pole aavuka ennath aanu BB title winnerkk venda quality enkil athavuka ennath thanne aanu best tactics. He is doing it perfectly athukond thanne alle pullide target audience vote cheyyunnath.
Allathe entertainment cheythal enth karyam? Vere oru entertainer koodi vannal aa vote okke split aakum. But koottathil onnum cheyyathe ingane emotional pidikkan aanu eluppam enkil ath thanne cheyyatte.
r/biggbossmalayalam • u/Sol0hunter007 • 7h ago
Credits to Jiohotstar .3rd contestant to get the time poster from Jiohotstar .
r/biggbossmalayalam • u/Legitimate_Relief_57 • 19h ago
കടൽ കൊമ്പൻ വെറുപ്പീർ ആയി
r/biggbossmalayalam • u/Mindless-Crazy-9065 • 7h ago
ഇവനെപ്പോലെയുള്ള homophobic, ക്ലാസിസ്റ്റ് മൊണ്ണകൾk എന്തുകൊണ്ടാണ് ഇത്രെയും ഫാൻസ് എന്ന് മനസ്സിലാവുനില്ല. BB യിൽ വരുന്ന മുൻപ് ഇവന്റെ videos ഒക്കെ കണ്ടിട്ടുള്ള ആർക്കും അറിയാം ഇവൻ വേറും ഹോമോഫോബിക് & ട്രാൻസ്ഫോബിക് ആണെന്ന്, BB യിൽ വന്നതോടെ ഇവൻ്റെ classist സൈഡും കണ്ടു. ആ വീടിനകത്തുള്ള മിക്ക എണ്ണവും ഇതൊക്കെത്തന്നെ. ഇ സീസണിൽ LGBTQIA+ representation ഇല്ലാത്തത് നല്ലതല്ല. അതിനകത്തുള്ള ഏതാണ്ട് എല്ലാവരും homophobic ahn.
പിന്നെ ഇനി ഞാൻ PR ആണ് മറ്റേതാണ് മറിച്ചതാണ് എന്നൊക്കെ പറയുവാണേൽ ഞാൻ ഒന്നുമല്ല എൻ്റെ അഭിപ്രായം മാത്രം പറഞ്ഞത. എനിക്ക് ഷിജിനേയും ഇഷ്ടമല്ല ആസിഫിനേയും ഇഷ്ടമല്ല ആരേയും ഇഷ്ടമല്ല ഈ സീസണിൽ. just പറയുന്നത ആസിഫിനെയും RE നെ oke പോലുള്ളവർക്ക് എന്തിനു support കൊടുത്തു ഇവരെപ്പോലെ ഉള്ളവരെ enable ചെയ്യുന്നൂ ശോകം തന്നെ 🥀
r/biggbossmalayalam • u/ShebzOnline • 21h ago
RE purath irangiyal cheyyan pokunnath
RE doesn't care the cup or price money. He wanted limelight. Pand muthale nammal kaanunnathalle
r/biggbossmalayalam • u/zainab_0411 • 6h ago
Is he a celeb? Not an Bb watcher I just lurk in this sub to keep up with what’s happening.
r/biggbossmalayalam
•
u/Superb-Lecture-3482
•
21h ago
This is just a theory. What if he feels insecure about his parents coming? All the other parents talk a lot and is interactive more. Given his background what if he is thinking about that? What if he is anxious of his parents and things outside? Guy is very conscious so if they tell something..will it affect him or them or something like that. This is just a thought..I could be completely wrong.
r/biggbossmalayalam • u/General_Quarter_4323 • 3h ago
Might get downvoted, but I can’t be the only one who felt this way right? Don’t get me wrong, the fam seems very paavam.
Edit: as expected, getting downvoted to oblivion😂
r/biggbossmalayalam • u/PictureJaded5055 • 1h ago
I think both are head over heels for each other .maybe because they are in early stages of their relationship and got part ways when love was high.
r/biggbossmalayalam • u/moonga_activity-011 • 23h ago
This is a clip from his early family round. I don’t exactly know how his family dynamics work, but by the looks of it he is being raised by just his mother and wants his father to return to the family. He openly says that he feels a bit deep when he sees a complete family in public and its his priority to reunite his family. For me it makes sense why he is not 100% in the zone when he meets others’ loved ones. Is it right or not is a different topic? He is too concerned about his broken family in a way it has nothing to do with poverty.
r/biggbossmalayalam • u/ShebzOnline • 8h ago
How can RE lie so blindly. Doesn't he know audience are watching?
Yesterday bigboss told RE and his wife were discussing outside info. We all saw many things too. Still he blindly saying he just asked about his mom and that's the info BB told. WTH. Who he's making fool.
He's the most fake person in BB from the day one. With his unsahikkable nanma welfare program.
Some things he need evidence to believe and some things he just blindly believe without evidence.
And what's his wife doing. She blindly supports. I remember how good was Sneha (wife of secret agent SAI). She support her husband genuinely, not blindly. When sai was vazha in old season, she and jithu bhai was trolling him.